Loading...

Bhramanam | Episode 365 - 10 July 2019 | Mazhavil Manorama Published on Jul 11, 2019

637,063 views

2.4K Likes  713 Dislikes

Loading...
#Bhramanam #MazhavilSerial #MazhavilManorama ► Subscribe Now: https://bit.ly/2UsOmyA Johns becomes nervous when his wife asks more about his past life in Mumbai. Haritha shares her doubts on Anitha but Neetha is unable to accept it. She refuses the doubts of Haritha. Watch full episode here.... ► Visit our website for full episodes: https://www.mazhavilmanorama.com Follow us on: ► Facebook: https://facebook.com/mazhavilmanorama ► Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil

    Comments

  • Sweet DoRa
    Sweet DoRa1 week agoഅനിത -ജോൺസ് ഫേസ് to ഫേസ് കണ്ടുമുട്ടാൻ വേണ്ടി ആരൊക്കെ വെയ്റ്റിംഗ് ഉണ്ട്.
  • Top serial review Media
    Top serial review Media1 week agoയൂട്യൂബിൽ ഭ്രമണം സീരിയൽ ആരൊക്കെ കാണുന്നുണ്ട്
  • Anupa Roy
    Anupa Roy1 week agoജോൺസിനെ പോലുള്ള കോഴികൾക്ക് ഇങ്ങനെ ഉള്ള പൊണ്ടാട്ടി വേണം.. ആ ചേച്ചി പൊളിയാ 😂😜🤣
  • sreelekshmi nair
    sreelekshmi nair1 week agoജോൺസിനു പറ്റിയ ഭാര്യയെ തന്നെ കിട്ടിന്നു തോന്നുന്നവർ ലൈക്ക് അടിച്ചേ👍👍
  • FATHIMA JASIR
    FATHIMA JASIR1 week agoഒരു കാര്യത്തിൽ ഹരി ഭാഗ്യവാൻ ആണ് . മേനോൻ നെ പോലെ ഒരു ഫ്രണ്ട് നെ കിട്ടിയല്ലോ. എല്ലാം തുറന്നു പറയാൻ ഒരാൾ.
  • Hisham Kutty
    Hisham Kutty1 week agoഈ ഹരിത ശെരിക്കും പണ്ടത്തെ aneetayude അതെ ബുദ്ധി ആണ് എന്ന് thonniyavar ആരേലും ഉണ്ടോ ഫ്രണ്ട്‌സ്..... neethak hariyudeyum😀😀
  • Jijisha Jiji
    Jijisha Jiji1 week agoഹരിത നീത ഇന്നു നല്ല സുന്തരി ആയിട്ടുണ്ട് എന്ന് തോന്നിയവർ ലൈക്ക്👍👍👍
  • sreelekshmi nair
    sreelekshmi nair1 week agoകോഴിയായ ഭർത്താവും സംശയ രോഗിയായ ഭാര്യയയും നല്ല ബെസറ്റ് കോബോ😂😂
  • Sheeja Madhu
    Sheeja Madhu1 week agoകമന്റ് വായിച്ചു കൊണ്ട് ഭ്രമണം കാണുന്നവർ ഉണ്ടോ ന്നുള്ള കമന്റ് വന്നില്ലേ? നോക്കി നോക്കി ഊപ്പാട് വന്നു😜😌😌😌
  • Priya priya
    Priya priya1 week agoഹരിലാൽ ഫാൻസ്‌ ഉണ്ടോ മക്കളെ 👍👍😌😌💃💃
  • sreelekshmi nair
    sreelekshmi nair1 week agoശവി അങ്കിളിന്റ സംസാരം കേട്ടിട്ട് മോന്തയ്ക്ക് ഇട്ടു ഒരണ്ണെം കൊടുക്കാൻ തോന്നുനവർ ഉണ്ടോ??
  • PRASI M
    PRASI M1 week ago (edited)ഭാര്യയോട് കള്ളം പറയുമ്പോ എല്ലാവരും സൂക്ഷിക്കുക കാരണം അവർ എല്ലാ സത്യങ്ങളും അറിഞ്ഞിട്ടായിരിക്കും ചോദ്യങ്ങളുമായി വരുന്നത്😁😁😁
  • SIRAJUNNEESA JIMSHAD Pp
    SIRAJUNNEESA JIMSHAD Pp1 week agoജോൺസിനു കിട്ടേണ്ട ഭാര്യ ഇതുതന്നെ ആണെന്ന് തോന്നുന്നവർ like അടിക്കു
  • Shamla Nejeeb
    Shamla Nejeeb1 week agoഒരു സനേഹവുമില്ലാ ത്ത സഹോദരിമാർ നീത ,ഹരിത
  • LÎNSÔN MATHEWS
    LÎNSÔN MATHEWS1 week agoസിനിമ :കന്മദം
  • noufal pk 786
    noufal pk 7861 week agoHarilal nte ippozhathe acting ishttapedunnath aarokkeyaaanu. Harilal ishttam 😘😘
  • gilu s
    gilu s1 week agoജോൺസ് എത്ര അനുസരണ ഉള്ള ഭർത്താവാണെന്നു നോക്കു 😛😛
  • Anna Premnabas
    Anna Premnabas1 week agoഹരിത ദിവസം ചെല്ലുന്തോറും സുന്ദരി ആയി കൊണ്ടിരിക്കുവാണല്ലോ 😍😍😍😍😍
  • Seetha Lekshmi
    Seetha Lekshmi1 week agoഎന്നെ തേച്ചിട്ട് പോയ ആ അലവലാതിക്ക്‌ ജോൺസ് ന്റെ ഭാര്യയെ പോലെ ഒരുത്തിയെ കിട്ടണേ ദൈവമെ
  • mithula prasanth
    mithula prasanth1 week agoസ്വന്തം ജീവിതം കട്ടപ്പൊക ആണേലും ഹരിത ടെ സംശയത്തിന് ഒരു കുറവുമില്ല