Loading...

Sthreepadam | Episode 569 - 10 June 2019 | Mazhavil Manorama Published on Jun 11, 2019

397,388 views

1K Likes  372 Dislikes

Loading...
#Sthreepadham #MazhavilSerial #MazhavilManorama ► Subscribe Now: https://bit.ly/2UsOmyA In this episode Venu, remembering the fraud person Prakashan, who snatched 7 lakh rupees. Manoj get well other side of the hospital. Rani came to Venu's cottage to visit Bala & Venu. Asha starts the play infront of Jagadamma. ► Visit our website for full episodes: https://www.mazhavilmanorama.com Follow us on: ► Facebook: https://facebook.com/mazhavilmanorama ► Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil

    Comments

  • Suhurban J
    Suhurban J3 months agoManojinu. അസുഖം മാറി ആ ജയ പിശാചിനെ ചവിട്ടി പുറത്താക്കണമെന്ന് agrahikunnavark. likadikam😠😠
  • kabeer ak
    kabeer ak3 months agoAa ജയയെ തല്ലി കൊല്ലണം ദുഷ്ട 😬😬
  • റിയൽ സ്റ്റാർ
    റിയൽ സ്റ്റാർ3 months agoമനോജിനെ കിട്ടിയത് ജയയുടെ ഭാഗ്യം... അല്ലെങ്കിലും അർഹതയില്ലാത്തവർക്കേ നല്ലതൊക്കെ കിട്ടു...
  • Lithu jaison
    Lithu jaison3 months ago (edited)മനോജേട്ടാ ഒരു കാര്യം പറഞ്ഞേക്കാം എഴുനേറ്റ് നടന്നാൽ ഉടനെ ആ ജയയെ ചവിട്ടി പുറത്താക്കിയിലെങ്കിൽ... നല്ല അടിവെച്ച് തരും നോക്കിക്കോ 😠
  • Sandhya C. S
    Sandhya C. S3 months agoഈ ജയ എന്ന് പറയുന്നവൾ ഒരു മനുഷ്യ സ്ത്രീയാണോ ഇങ്ങനെയാണോ സുഖമില്ലാത്ത ഭർത്താവിനോട് പെരുമാറുന്നെ
  • Nishanarahman
    Nishanarahman3 months agoഈ ആശയുടെ ഒരു കാര്യം 😘
  • Shaji Gv
    Shaji Gv3 months ago (edited)ജയയേകൊല്ലരുത്..ഒരാളുംതിരിഞ്ഞുനോക്കാനില്ലാതെമൂധേവി.കിടകണംഅവൾഅനുഭവിക്കട്ടെ
  • Sija Kp
    Sija Kp3 months agoആ ജയക്ക് നല്ല ചവിട്ടു കൊടുത്തു ഇടണം
  • Thahsina sinu
    Thahsina sinu3 months agoസതീഷെട്ടോയ് ഇങ്ങള് പൊളിയാട്ടോ...
  • Lithu jaison
    Lithu jaison3 months agoഅത്പിന്നെ അങ്ങനെ അല്ലേ വരൂ.. കാണാൻ കാത്തിരിക്കുന്നവരെ മാത്രമേ കണ്ടുമുട്ടു😁മുൻപ് ബാല ചമയലീയെ കണ്ടുമുട്ടിയ പോലെ... തികച്ചും യാത്രിചികം ആയിട്ട് 😎😎😎
  • Sw Sa
    Sw Sa3 months agoAnilaude sari adipoli
  • Amala kutty
    Amala kutty3 months agoആശയുടെ പരിപാടി കെള്ളാം 🤗🤗...Pottan കളിക്കാൻ സതിഷയേട്ടൻ മിടുക്കൻ 😃😃.....
  • rajani  prathap
    rajani prathap3 months agoആശയുടെ സാരി നല്ല ഭംഗിയുണ്ട്
  • Rahul
    Rahul3 months agoഇന്ററെസ്റ്റിംഗ് എപ്പിസോഡ്....പാവം മനോജേട്ടൻ.... അസുഖം എല്ലാം മാറിയാൽ ആ ജയ എന്ന ശവത്തിനെ ചവിട്ടി പുറത്താക്കണം....ജഗതമ്മക്ക് അങ്ങനെ തന്നെ വേണം... ആശ കലക്കി..സതീഷേട്ടൻ 😂😂😂😂
  • Renjini Ponnus
    Renjini Ponnus3 months agoAsha molu polichhh.... Satheeshetta ingalu poliyanu taaaa
  • sreeletha krishnankutty
    sreeletha krishnankutty3 months agoബാല സുന്ദരി ആയി
  • Shanil Sha
    Shanil Sha3 months agoപാവം മനോജ്‌.... കണ്ടിട്ട് സങ്കടം vannu 😔😔
  • KRISHNA S
    KRISHNA S3 months agoമനോജ്‌ എണീറ്റു നടന്നിട്ടു ഈ ശവത്തിനെ divorce ചെയ്യണം 😠
  • Shafeekshereef Shafeekshereef
    Shafeekshereef Shafeekshereef3 months agoVenu ethra dhushta tharam kanichalum eppa nallavan ayappo venu ellathe pattilla ea story manojum venu koody munnott kondovandath
  • Rayyaibbu Ibbu
    Rayyaibbu Ibbu3 months agoVeno ilangil e serial arum kanoola