Loading...

Arayannagalude Veedu | Flowers | Ep# 140 Published on Jul 12, 2019

574,859 views

3.5K Likes  488 Dislikes

Loading...
Monday to Friday, 7.00 PM ----------------------------------------------------------------- To watch all episodes of 'Arayannagalude Veedu' check out the play list ----------------------------------------------------------------- Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+Flowersonair

    Comments

  • SL PAGEANT
    SL PAGEANT1 month agoഎല്ലാവർക്കും നമസ്കാരം ഞാൻ സ്റ്റെഫിലിയോൺ ,നിങ്ങടെ ലില്ലിക്കുട്ടി .എല്ലാവരം നൽകുന്ന അഭിപ്രായങ്ങൾക്ക് ഒരു പാട് നന്ദി .
  • Jijisha Jiji
    Jijisha Jiji1 month agoഒരു കമെറ്റും ഇടാതെ മറ്റുള്ളവരുടെ കമെറ്റ് വായിക്കുന്നവർ ആരൊക്കെ
  • Richu Malu
    Richu Malu1 month agoഅമ്മച്ചിക്ക് നല്ല ഒരു മരുമകൾ ആണ് ലിസമ്മ ലിസമ്മ ഇഷ്ട്ടം 😍
  • Top serial review Media
    Top serial review Media1 month agoയൂട്യൂബിൽ മാത്രം അരയങ്ങളടെ വീട് കാണുന്നവർ ഉണ്ടോ പിന്നെ ഇവിടെ ഏറ്റവും ഇഷ്ട്ടം ആരോടാ എനിക്ക് ലിലി കുട്ടി
  • Sharmila Sherin
    Sharmila Sherin1 month ago (edited)എത്ര വലിയ പണക്കാരിയാണെന്നും എൻജിനീയർ ആണെന്നുമൊക്കെ പറഞ്ഞാലും തന്റെ അമ്മച്ചിയെ പോലെകണ്ട് കമലാമ്മയെ കെട്ടിപ്പിടിച്ചു അവരുടെ കൂടെ നിലത്തു കിടക്കാൻ മനസ്സുകാണിച്ച ലില്ലിയുടെ ആ വലിയ മനസ്സിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്.....😍😍
  • sruthi v.s
    sruthi v.s1 month ago (edited)സീതേന്ദ്രിയം പോലെ ശ്രീധര്‍മ ഉണ്ടാവുമോ... Dharma ന്റെ last ചിരി കണ്ടപ്പോള്‍ മനസ്സിൽ ലഡ്ഡു പൊട്ടിയ സകലരും ഇവിടെ like ഇട്ടോ 😍😍😘😍😘 പേര്‌ ഞാൻ മനസ്സിൽ തോന്നിയത്‌ ഇട്ടു ന്നെ ഉള്ളു... Sethendriyam പോലെ viral ആകുമോ ആവോ 🤭
  • Richu Malu
    Richu Malu1 month agoശ്രീദേവിക് കൂട്ടായി വയനാട്ടിൽ ആള് എത്തി 😍👍
  • insta lover
    insta lover1 month agoസീത യും അരയന്നങ്ങളുടെ വീടും ഒരുമിച്ച് അപ്ലോഡ് ചെയ്താൽ ഫസ്റ്റ് നിങ്ങൾ ഏതാ കാണുന്നത്? എന്നെ പോലെ ഫസ്റ്റ് അരയന്നങ്ങളുടെ വീട് കാണുന്നവർ ഉണ്ടോ
  • Rinu Minu m
    Rinu Minu m1 month agoശ്രീധർമൻ കോംബോ എനിക്ക് വളരെ ഇഷ്ടായി
  • amna ashik
    amna ashik1 month agoഎന്റെ ധർമ അന്റെ ആ ചിരി... ഒരു രക്ഷേം ഇല്ലാ... പെട്ടെന്ന് ഓളെ അങ്ങ് കെട്ടിയേക്കണേ.... പ്ലീച്.. കട്ട വെയ്റ്റിംഗ്
  • Sharmila Sherin
    Sharmila Sherin1 month ago (edited)ഞാൻ ചിന്തിച്ചതേ ഉള്ളൂ ശ്രീദേവിക്ക് കൂട്ടായി ധർമ്മനും വേണായിരുന്നു എന്ന്....,അപ്പോഴേക്കും എത്തിയല്ലോ കൊച്ചുകള്ളൻ......😍😍😍
  • Saidalavi Mattara
    Saidalavi Mattara1 month agoLilly kamalu amma scene ishtapettavar like cheyyo
  • arya ajin
    arya ajin1 month agoധർമ്മൻ എപ്പോൾ വയനാട്ടിൽ വന്നു🤔🤔🤔🤔🤔
  • Anwar Anwar Anu
    Anwar Anwar Anu1 month agodharmante last smile polichu alle frds✌😂😍
  • Fathima Binth Rahim
    Fathima Binth Rahim1 month ago (edited)Lilly❤ subru
  • aryamanu manu
    aryamanu manu1 month agoധർമേട്ടാ ശ്രീദേവി അങ്ങോട്ട്‌ പ്രണയിക്കു അടുത്ത പ്രണയത്തിനായി വെയ്റ്റിംഗ്
  • Rameshkg 123
    Rameshkg 1231 month agoലില്ലി സുബ്രു പ്രണയരംഗങ്ങൾ ഇഷ്ടപ്പെട്ടവർ ആരോക്കെ,,,
  • sandhya mol
    sandhya mol1 month agoശ്രീദേവിയും ധർമ്മനും കുറെ ചിരിപ്പിച്ചു...
  • insta lover
    insta lover1 month agoസ്വാമിയുടെം അല്ലുവിന്രെയും ഡ്രസ്സ് കോംബോ സൂപ്പർ
  • Rafeena Rafeena
    Rafeena Rafeena1 month agoyenikk kamalaakshi ammaye orupaad ishttaaa😍😍😍