Loading...

Seetha | Flowers | Ep# 608 Published on May 16, 2019

860,669 views

3.6K Likes  838 Dislikes

Loading...
Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Aaliya Bathool
    Aaliya Bathool1 month ago (edited)ഇന്നത്തെ സീതേന്ദ്രിയം അടിപ്പോളി😍😍😍
  • YouTube kiNg
    YouTube kiNg1 month ago (edited)ഷാനുക്ക ഫാൻസ്‌ ആരൊക്കെ ഉണ്ട് ഇവിടെ ഒന്ന് ലൈക്ക് അടിക്ക് നോക്കട്ടെ 😍
  • Ashi mol ഇഷ
    Ashi mol ഇഷ1 month agoസീത ഇത്ര പാവമാവരുത് ....കൊറച്ചൊക്കെ ഗൗരവമാവണം ..ന്നിട്ട് ആദിയുടെ കരണകുറ്റിക്ക് ഒന്ന് കൊടുക്കണം എന്നുള്ളവർ ലൈക്കിക്കെ 😐
  • roja midhun
    roja midhun1 month agoWow... സീതേന്ദ്രിയം 😍😍😍കലക്കി... ഇതാണ് ഞങ്ങൾ ആഗ്രഹിച്ചത്... നല്ല സീൻ നല്ല ഡയലോഗ്കൾ... super... 👌സ്വാസു...ഷാനു.... ♥️💜💙💚🧡💛
  • Pramod Athira
    Pramod Athira1 month agoArchana kollattoo arellamund archana fans
  • Soumi Ponnus
    Soumi Ponnus1 month agoEe ശ്രേയക്കിട്ടു ഒന്ന് പൊട്ടിക്കാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടോ
  • Anjali Suresh
    Anjali Suresh1 month agoഇന്ദ്രേട്ടൻ തന്നെ ആ മഹാവ്യാധികളെ ഇറക്കി വിടണം...
  • nayana s kumar
    nayana s kumar1 month agoഉളളത് പറയാമല്ലൊ ആദിയും അമ്മയും ഒത്തിരി ഓവർ ആകുന്നുണ്ട് .....ശവങ്ങള്‍ 😡 ആദീടെ അച്ഛന്‍റെ കൈയ്യില്‍ എന്തു തേങ്ങ കണ്ടിട്ടാ അവളീ അഹങ്കാരം കാണുക്കുന്നത് 😩 😩 😩
  • MinnuS MmJ
    MinnuS MmJ1 month agoസീതേച്ചി ഇന്ന് ഒരുപാട് സുന്ദരിയായപോലെ.... ഇന്ദ്രേട്ട൯ വന്നതു കൊണ്ടാവു൦.. അല്ലേ..?
  • jesi Kunhalavi
    jesi Kunhalavi1 month agoസീതേന്ദ്രിയം അവരുടെ പ്രണയം sherikum ഹൃദയത്തിൽ തട്ട് unnu സൂപ്പർ.. Epi.. Love u shanukaa. Swasu
  • greeshma shaji
    greeshma shaji1 month agoAa adhilakshmikku nalloru panikodukkane
  • Me & Joby
    Me & Joby1 month agoശ്രീധരൻ മാമൻ സമ്പത്ത് കാലത്ത് വച്ച തൈയുടെ ഫലമാണ് ഇപ്പോൾ ആപത്ത് കാലത്ത് അനുഭവിക്കുന്നത്.സത്യമല്ലേ?
  • Akhila Shaji
    Akhila Shaji1 month agoഇന്ദ്രൻ വന്നു ആദി ടെ അഹങ്കാരത്തിനു ഒരു കൊട്ട് കൊടുക്കണം
  • Rasiya Sudheer
    Rasiya Sudheer1 month agoവ്യാധി ശരിക്കും ചന്ദനമഴ യിലെ വർഷയുടെ സ്വഭാവം തന്നെ... ഇത് ജന്മനാ ഉള്ള കുറ സ്വഭാവം ആണെന്ന് തോന്നിയവരുണ്ടോ
  • Muthutty Sana
    Muthutty Sana1 month agoIndrettanteyum സീതേച്ചിയുടെയും romance കാണാൻ enth രസം ആണ് ല്ലേ...., 😚😚😘😘😍😍😍
  • Shija Kumaran
    Shija Kumaran1 month agoഇന്ദ്രേട്ടൻ ശ്രേയ കുറിച്ച് പറയണം സീതചേച്ചിയോട് അത് ആണ് നല്ലത്. കാരണം മനസ്സിൽ പോലും. ഒരു കളങ്കം പാടില്ല . ഇന്ദ്രേട്ടൻ സീത ചേച്ചിയുടെ ആണ് അല്ലാതെ. മറ്റ് ആരും ഇടയിൽ വേണ്ട
  • Ashika Ashi
    Ashika Ashi1 month agoശ്രേയ യുടെ ഫോൺ വന്നപ്പോൾ ഉള്ള ഇന്ദ്രട്ടന്ടെ മുഖത്തെ ഭാവം സൂപ്പർ
  • Neethu Joseph
    Neethu Joseph1 month agoഇന്ദ്രേട്ടൻ വന്നല്ലോ സന്തോഷമായി ഇന്ദ്രേട്ടൻ ഉള്ള എപ്പിസോഡ് കാണാൻ എന്തോ ഒരുപാട് ഇഷ്ടമാണ്
  • Anju Anish
    Anju Anish1 month agoശ്രേയെ തട്ടിന്പുറത്തുന്നു എലി കടിച്ചോ dress എല്ലാം കീറി ഇരിക്കുന്നു 😃
  • aswathi vp
    aswathi vp1 month agoഇന്ദ്രപ്രസ്ഥം ചോദിക്കാൻ ആ അഹങ്കാരിക്കു എന്ത് അവകാശം ...? അത് ഇന്ദ്രന്റെ വീടല്ലേ..?