Loading...

Uppum Mulakum│Flowers│EP# 918 Published on Aug 12, 2019

1,330,769 views

14K Likes  1.6K Dislikes

Loading...
Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Justine Jose
    Justine Jose1 week ago (edited)നമ്മുടെ നൗഷാദ് ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു like...♥️♥️♥️♥️
  • Musharraf Kp
    Musharraf Kp1 week ago (edited)വസ്ത്രം ഇല്ലാത്തവർക്ക് ഒരു കട തന്നെ കൊടുത്ത നൗഷാദിക്കയാണ് ഇന്നത്തെ ഹീറോ ! 😍😍
  • Thansu Ponnus
    Thansu Ponnus1 week agoഞാനും വീട്ടിലെ മൂത്ത കുട്ടിയ. വീട്ടിലെ മൂത്ത കുട്ടികൾ ആരെങ്കിലും ഉണ്ടൊ. ഉണ്ടെങ്കിൽ ലൈക്ക് ചെയ്യു
  • Vineetha SV
    Vineetha SV1 week agoമക്കളില്‍ ഏറ്റവും പാവം വിഷ്ണു ആണ്. എന്നിട്ട് ആരും ഒരു വിലേം കൊടുക്കുന്നുമില്ല. .
  • Tk Jyothish
    Tk Jyothish1 week ago,ചെറുപ്പത്തിൽ കാണിച്ച കുസൃതിക്ക് ചേട്ടനോട് ഇത്ര വൈരാഗ്യം... എന്നാൽ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ നോക്കിയ ലച്ചുനോട് ഒരു സഹതാപവും ഇല്ലാത്ത അഹങ്കാരികളായ പരട്ട പിള്ളേര്.... 😏😏😏
  • nizzz df
    nizzz df1 week agoNammude hero 🦸‍♂️ Noushad ikkayku ethra like ❤️❤️💕😘😍👍👍👍
  • remz remz
    remz remz1 week agoനമ്മുടെ നാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് വേണ്ടി പ്രാർത്ഥിക്കാം.. ♥️
  • Rini mathew
    Rini mathew1 week agoപാറുകുട്ടീടെ പാട്ടു കേട്ടോ...ഉണ്ണി വാവാവോ.....
  • C&R TEC Chandhu
    C&R TEC Chandhu1 week agoഅന്യന്റെ ജീവന് വേണ്ടി സ്വജീവൻ വെടിഞ്ഞ ലിനു എന്ന മനുഷ്യസ്നേഹിക്കു ആദരാഞ്ജലികൾ 😭😭😭😓
  • Noufal Design
    Noufal Design1 week agoകേരളത്തിൽ പ്രളയം വന്നപ്പോൾ ടെലിവിഷൻ പ്രോഗ്രാം വീഡിയോ അപ്ലോഡ് ചെയ്യാത്ത ഒരേ ഒരു ചാനൽ നിങ്ങൾ ആണ്.... Good
  • Saifu Bjk
    Saifu Bjk1 week agoതണ്ണീർ മത്തൻ സിനിമയിൽ നീലു ചേച്ചിയെ കണ്ടവർ ലൈക്
  • Augustin augi
    Augustin augi1 week agoമലയാളികൾ ഇന്ന് ഏറ്റെടുത്ത പേര് നൗഷാദ്😘😘നൗഷാദ് ഇക്കായെ പോലുള്ളവര് ഉള്ളിടത്തോളം കാലം കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ
  • പച്ച മാങ്ങ
    പച്ച മാങ്ങ1 week agoഉരുൾ പൊട്ടലിൽ മരിച്ച സുഹുത്തുക്കൾക്ക് ആദരാഞ്ജലികൾ വസ്ത്രം ഇല്ലാത്തവർക്ക് വസ്ത്രം കൊടുത്ത നൗഷാദിക്കയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
  • Febin Steephen
    Febin Steephen1 week agoആരൊക്കെ യൂട്യൂബിൽ നിന്ന് മാത്രം കാണുന്നത്😁😁😎😎😍😍.like അടി പ്ളീസ്👍👍👍
  • my works
    my works1 week agoഎന്റ പേര്
  • Sebin George
    Sebin George1 week agoഎന്റെ ക്രീം ബിസ്കറ്റിൽ ക്രീം കാണാനില്ല 😂😂😂
  • rohn jacob
    rohn jacob1 week ago (edited)പതിനെട്ടാം പടിയിൽ മമ്മൂട്ടിക്ക് intro കൊടുത്ത് ബലു അണ്ണൻ......മെസ്സ് ബാലു അണ്ണൻ
  • Yaser Shereef
    Yaser Shereef1 week ago (edited)വെള്ളമൊക്കെ ഇറങ്ങി തുടങ്ങി വീണ്ടും നോർമൽ ലൈഫിലേക് പോകുന്നു നമ്മുടെ നാട് സാന്തിഷിപ്പിന് ആഹ്ലാദിപ്പിൻ കൂടെ നിന്ന എല്ലാവർക്കും എന്റെ കൂപ്പു കൈ നമസ്കാരം സമയം നോക്കി പണി തരാൻ വന്ന എല്ലാവർക്കും എന്റെ നടു വിരൽ നമസ്കാരം
  • ട്രോൾ മോൻ ട്രോൾ മോൻ
    ട്രോൾ മോൻ ട്രോൾ മോൻ1 week agoനാട്ടിലൊക്കെ മഴ കുറവുണ്ടോ.. എല്ലാവരും സേഫ് ആണെന്ന് വിചാരിക്കുന്നു 👍👍👍
  • ട്രോൾ മോൻ ട്രോൾ മോൻ
    ട്രോൾ മോൻ ട്രോൾ മോൻ1 week ago (edited)എന്നാലും ബാലു ചേട്ടാ...🤣🤣🤣... മുടി യ നോട് ഈ ചതി വേണ്ടായിരുന്നു..... സത്യം പറഞ്ഞാൽ മുടിയൻ ഒരു പാവം തന്നെയാണ്..