Loading...

Seetha | Flowers | Ep# 590 Published on Apr 22, 2019

817,851 views

3.8K Likes  733 Dislikes

Loading...
Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Zaiba Zaibu
    Zaiba Zaibu1 month agoഷാനുവിന്റെ റിയൽ വൈഫിനെ ഒന്ന് കാണാൻ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു 😍😍വേറെ ആർകെങ്കിലും ഉണ്ടോ ??🤔🤔
  • Anjali Suresh
    Anjali Suresh1 month agoഷാനവാസ്‌ ഫാൻസ്‌ ഇവിടെ വോട്ട് ചെയ്തിട്ട് പോട്... 👍
  • Shamna Muzammil
    Shamna Muzammil1 month agoIndrettan fans oru like tharuooo plzzz
  • xman xman
    xman xman1 month agoShanavasine പോലെ ഒരു ഭർത്താവിനെ അടുത്ത ജന്മത്തിൽ എങ്കിലും കിട്ടണം എന്ന് ആഗ്രഹമുള്ള ലേഡീസ് like അടിയ്ക്കൂ 😍
  • Fousiya Rafeek
    Fousiya Rafeek1 month agoPink dress super anenn thonniyavar arokkeya aa randalum superb
  • Anjali Suresh
    Anjali Suresh1 month agoബലി ഇടുമ്പോൾ ഇന്ദ്രേട്ടന്റെ കൂടെ അർച്ചന കൂടി വേണമായിരുന്നു എന്ന് തോന്നിയോ.... വേണമായിരുന്നു... ❤
  • Sahla Kvk
    Sahla Kvk1 month agoShanuka fanc onn likeetu poku pls
  • Ameena ashkar Adham muhammed
    Ameena ashkar Adham muhammed1 month agoശെരിയാ വിവാഹ ജീവിതത്തിൽ പരസ്പര വിശ്വാസം തന്നെയാ ആദ്യം വേണ്ടത്
  • sami'S kichen
    sami'S kichen1 month agoവോട്ട് ചെയ്‌തു കഴിഞ്ഞവർ ലൈക്‌ അടിക്കൂ👆
  • Aman Amnu
    Aman Amnu1 month agoEpi സൂപ്പർ പ്രണയവും ബലിയിടലും dialogum എല്ലാം കൊണ്ടും സൂപ്പർ but.. ആദി പണി തുടങ്ങി മാമോ മറ്റുള്ള സീരിയൽ പോലെ ആകാനാണോ ഉദ്ദേശം എല്ലാം ഇന്ദ്രന്റെ തലയിലേക്കാണല്ലോ ഉന്നം വെക്കുന്നെ അത് വേണ്ടാട്ടോ എല്ലാരും കൂടി മാമനെ ഉന്നം വെക്കും സീത ഇന്ദ്രൻ പിണക്കം വേണ്ടാട്ടോ ഇനി നെഞ്ചിൽ കുത്തുന്നത് കാണാൻ വയ്യ നളിനി അമ്മക് ഇന്ദ്രനും സീതയും ഒരുമിച്ച് ഒരു സപ്പോർട്ട് ഉണ്ടാവണം നളിനി അമ്മ വിജയിക്കട്ടെ ഇ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കടിച്ചിട്ട് അടുത്ത cmndilek പോയ്‌കൊളു..
  • Irshad Irshu
    Irshad Irshu1 month agoസ്നേഹവീട്ടിൽ ആദി പ്രശ്നം ഉണ്ടാക്കല്ലേ സാറേ...... പാവം എന്റെ ഇക്കയെ വിഷമിപ്പിക്കരുത് ചേച്ചിയെയും love uuu tooooo😘😘😘😘😚😙
  • athira Pk
    athira Pk1 month agoSeetha serial thiraruth ennu aghrahikunnavarundo ??
  • Preetha vp
    Preetha vp1 month agoഇന്നത്തെ എപ്പിസോഡില് ആ പഴയ സീതേന്ദ്രിയം തിരിച്ചുവന്നു......റോസ് കളറില് സീതക്കുട്ടിയും ഇന്ദ്രനും എന്തു ഭംഗിയായിരുന്നു.........
  • Raseena Raseena
    Raseena Raseena1 month agoധർമന്റെ പെങ്ങൾ സൂപ്പർ .ഡ്രെസ്സും .Oru കുഞ്ഞനിയത്തിയുടെ റോൾ അഭിനയിക്കാൻ പറ്റിയ കുട്ടി
  • saji Saji
    saji Saji1 month agoഇത്രയും സ്നേഹം ഉള്ള ഇന്ദ്രേട്ടനെ kalnjittaanu സീത അന്ന് രാമനെ കല്യാണം കഴിച്ചത് ഇന്ദ്രേട്ടൻ ദുഷ്ടൻ എന്ന് പറഞ്ഞിട്ടു എന്ത് പാവം എന്ത് റൊമാന്റിക് 😘😘😘😘😘
  • Asif Asiff
    Asif Asiff1 month agoVot cheyidavar lik cheyyu
  • Sabira Farooq
    Sabira Farooq1 month agoIndrettan seethechi superrrrr dress adipoli💖💖💖💖💖💖💖💖💖💖
  • റിയൽ സ്റ്റാർ
    റിയൽ സ്റ്റാർ1 month ago (edited)ശശിയുടെ അച്ഛൻ ഭ്രമണം സീരിയലിലെ പെൺ വാണി ഭക്കാരനാണെന്നു ആർക്കൊക്കെ അറിയാം...😁😉
  • Anjitha Anil
    Anjitha Anil1 month ago (edited)കോന്നി സർ,
  • TIME PASS TIME PASS
    TIME PASS TIME PASS1 month agoഇനി dharmanta കല്യാണം. മോളെ ആദി ആ dr വിട്ട് ധർമന്റെ കൂടെ കൂടിക്കോ. വില്ലന്മാർ പാവങ്ങളാണെന്ന് ഇന്ദ്രേട്ടൻ തെളിയിച്ചതാ.