Loading...

Uppum Mulakum│Flowers│EP# 874 Published on Jun 10, 2019

1,247,770 views

12K Likes  1K Dislikes

Loading...
Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • solo men
    solo men3 months agoഓൾ കേരള പാറുക്കുട്ടി ഫാൻസ്‌ അടി ലൈക്‌ 😍😍😁😁❤❤
  • sreeraj. design
    sreeraj. design3 months agoബാലു ചേട്ടൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ 👇 ഇവിടെ like 👍👍 😎
  • Aami imlan
    Aami imlan3 months agoലെച്ചു എന്നാ പൊളിയാ..... പാറുക്കുട്ടി എന്നാ ക്യൂട്ട...... ശിവ എന്നാ കുറുമ്പിയ...... കേശു എന്നാ തീറ്റിയ..... മുടിയൻ എന്നാ പാവ... ഉപ്പും മുളകും എന്നാ സംഭവ😘😘😘😘😘
  • sreeraj. design
    sreeraj. design3 months agoഉപ്പും മുളകും എന്നെ പോലെ യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക് അടിക്കൂ..
  • Ramee z
    Ramee z3 months agoവാരിക്കുഴിയിലെ കൊലപാതകം എന്ന പടത്തിൽ ജയന്തൻ, നെയ്യാറ്റിങ്കര അപ്പൂപ്പൻ, ശങ്കരണ്ണൻ
  • favourite song HuB songs
    favourite song HuB songs3 months agoനീലുചേച്ചി ഫാൻസ്‌ power kanik 👍😘👍
  • Musharraf Kp
    Musharraf Kp3 months agoനെയ്യാറ്റിങ്കരയിലേ അപ്പൂപ്പനെ Virus സിനിമയിൽ കണ്ടവരുണ്ടോ ? 😍
  • Bibin Shaji
    Bibin Shaji3 months agoപുഷ്പലത ചേച്ചിയെ കാണണം എന്നുള്ളവർ like here ...😎😎
  • siva keshu
    siva keshu3 months agoബാലു ചേട്ടനെ മിസ് ചെയുന്നവർ എല്ലാം ഓടി വന്ന് ഇവിടെ ഒരു മാക്കാച്ചി കുത്ത് കുത്തിട്ട് പൊക്കോ 😛😜
  • verity items
    verity items3 months agoപ്രായം കൂടുന്തോറും സൗന്തര്യം കൂടുന്ന ലേഡീസ് സ്റ്റാർ നമ്മുടെ നീലുച്ചേച്ചി അല്ലെ 😍
  • Jamanshad 6135
    Jamanshad 61353 months ago1000 ആമത്തെ എപ്പിസോഡ് നെയ്യാറ്റിൻകരയിൽ വെച്ച് വേണം എന്നുള്ളവർക്ക് ഇബിടെ like അടിച്ചു പൊട്ടിക്കാം............😘
  • കട്ട ഉപ്പും മുളകും ഫാൻ
    കട്ട ഉപ്പും മുളകും ഫാൻ3 months agoനെയ്യാറ്റിങ്കര എപിസോട് ദിവസവും ചോദിക്കുന്നു കിട്ടുമെന്നു പ്രതീക്ഷിക്കുന്നു അതുവരെ പ്രതിഷേധിക്കുന്നു😐🙄
  • NB MEDIA
    NB MEDIA3 months agoബാലുവിനെ കൊണ്ട് വരണമെന്നുള്ളവർ ലൈക് അടി..
  • Rince Reji Thomas
    Rince Reji Thomas3 months agoബാലു ചേട്ടൻ ഇൗ എപിസോഡിൽ ഉണ്ടാവും എന്നു പ്രതീക്ഷിച്ച് വന്നാവർ ആരെങ്കിലും ഉണ്ടോ😞
  • Fayis Fayis
    Fayis Fayis3 months agoകേശുവിനെപ്പോലെയും ശിവാനിയെപ്പോലെയും brothers അവാൻ ആഗ്രഹിക്കുന്നവർ ഒന്ന് like അടിക്കോ 😍
  • Muhammad Thanveer
    Muhammad Thanveer3 months agoപ്രതീക്ഷ...നിന്റച്ഛൻ എന്നെങ്കിലും നന്നാകുമെന്നുള്ള എന്റെ പ്രതീക്ഷ😁😁
  • ഫൈസി ഷഹാന DQ
    ഫൈസി ഷഹാന DQ3 months agoNeelima fans onnu like adicha 💕
  • Anu Varun
    Anu Varun3 months agoആദ്യത്തെ എപ്പിസോഡിൽ എല്ലാം തന്നെ വളരെ മോഡേൺ ആയ 5 മക്കളുടെ അമ്മ എന്ന് തോന്നുന്ന മച്യുരിറ്റി ഒന്നും നീലു ചേച്ചിക്ക് തോന്നിയില്ല എന്നാൽ ഇപ്പൊ അഞ്ചല്ല 10 മക്കളുടെ അമ്മയുടെ കഴിവുള്ള ഒരു സാധാരണക്കാരിയെ നമുക്ക് കാണാൻ കഴിയുന്നു hattsoff നീലു chechi
  • Adhil adhi
    Adhil adhi3 months agoഇന്ന് എന്റെ birthday ആണ് എനിക്ക് ലൈക് തീരുമോ...
  • Nisam Edk
    Nisam Edk3 months agoഭാസി അണ്ണന് 16ന്റെ പണി കിട്ടി മുടിയൻ rockzz😎😎😎😎

Related Videos