Loading...

Seetha | Flowers | Ep# 607 Published on May 15, 2019

497,289 views

2.4K Likes  751 Dislikes

Loading...
Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Happy Health Tips& Tricks
    Happy Health Tips& Tricks5 days agoഇന്ദ്രേട്ടൻ ആതിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും അവളുടെ അഹക്കാരത്തിന് നല്ല മറുപടി തന്നെ കൊടുക്കണം എന്നുള്ളവർ like അടിച്ചേ👍
  • jesi Kunhalavi
    jesi Kunhalavi5 days agoഅർച്ചന പൊളിയാണ്‌ട്ടോ. Innathe എന്റെ ലൈക്ക് അർച്ചനയ്ക്ക്.. 👍👍👍
  • Shine Biju
    Shine Biju5 days agoആദിയ്ക്കു ഒരു അടിയുടെ കുറവുണ്ട്.
  • Saumya Laiju
    Saumya Laiju5 days agoശ്രേയയുടെ ഡയലോഗ് കേട്ടിട്ട് ദേഷ്യം വരുന്നവർ ഉണ്ടോ 😡😠
  • Aseelavishnu lal vishnu lal
    Aseelavishnu lal vishnu lal5 days agoഎനിക്ക് ഇന്ദ്രനെയും സീതയെമാണ് ഇഷ്ടം
  • Beema Shibin
    Beema Shibin5 days agoരുദ്രന്റെ മുഖം കണ്ട് സിർച് സിർച് സത്ത്
  • Anjali Suresh
    Anjali Suresh5 days agoഇന്ദ്രേട്ടൻ സീതയെ കുറിച് തട്ടിൻപുറത്തോടു പറഞ്ഞ ഡയലോഗ് ഇഷ്ടായവർ ഉണ്ടോ.... 😍👌
  • TIME PASS TIME PASS
    TIME PASS TIME PASS5 days ago (edited)ഇങ്ങനെ സ്റ്റോറി കൊണ്ടുപോകാനായിരുന്നു വെങ്കിൽ ഷാനുവിനെ ഡബിൾ റോൾ കൊടുക്കേണ്ട കാര്യമുണ്ടായില്ല. ഭർത്താവിന്റെ മുഖച്ഛായ ഉള്ള ഒരാളെ കണ്ട expresion ആയിരുന്നില്ല ശ്രേയയുടേത്. ജനിച്ചിട്ട് ഇന്നേവരെ ആണുങ്ങളെ കാണാത്തവളെ പോലുള്ള expresion. Stupidity.
  • appu chippy
    appu chippy5 days agoഷാനൂകാ വേറെ ആരോടൊപ്പം അഭിനയിച്ചാലും അത് വെറും ആക്ടിങ് മാത്രം. ബട്ട്‌ സീതേന്ദ്രിയം അത് ആക്ടിങ് alla. കണ്ടോണ്ടിരിക്കാൻ തന്നെ എന്ത് sughava. അവര് അഭിനയിക്കുക അല്ല ജീവിക്കുകയാണ്.
  • Raheena .Areekat
    Raheena .Areekat5 days agoഇനി ആ തട്ടിൻപുറത്തെ ശ്രേയയെ കാണാൻ താല്പര്യം ഇല്ല .അവളുടെ അഭ്യാസം ഇന്ദ്രേട്ടന്റെ അടുത്ത വേണ്ട ....സീതേച്ചി മതി ഇന്ദ്രേട്ടന് ♥
  • Usha Krishnankutty
    Usha Krishnankutty5 days ago (edited)Aadiyode dheshiyam thonnunavar arokke?
  • Silvy Rinu
    Silvy Rinu5 days ago26-) മത്തെ കമന്റിലൂടെ ആദിക്കൊരു അടി ഞാൻ കൊടുക്കുന്നു
  • sami farsi
    sami farsi5 days agoഅവിഹിതം ഒരു വീക്നെസ് ആണല്ലേ കോന്നി മാമാ 😝😝
  • YouTube kiNg
    YouTube kiNg5 days ago (edited)ഷാനുക്ക ഫാൻസ്‌ ആരൊക്കെ ഉണ്ട് ഇവിടെ 😍
  • sruthi shinoj
    sruthi shinoj5 days agoഅയ്യേ ഇതെന്തൊരു ബോറ ഇന്ദ്രനും രുദ്രനും ഇനി ആരൊക്കെയാണോ വരാനുള്ളത്
  • shamsu dheen shamsu dheen
    shamsu dheen shamsu dheen5 days agoShreyakkum adhikkum oru adi ✋✋✋✋✋✋ kodukkan thonunnu 😠😠😠😠😠😠😠😠😠
  • My Youtube
    My Youtube5 days agoidrante romance a sreyayumayullath kandit accept cheyan pattanilla
  • Suni Sula
    Suni Sula5 days agoPavam archana,,Archanakku Oru giriye ethrayum pettannu kondu varuuuuu
  • Reshma Babu
    Reshma Babu5 days agoIdhranettane seethechy mathram mathy
  • Jaibi Benny
    Jaibi Benny5 days agopazhaya katha kanikkananenkilum indran and thatinpurath seen vendayirunnu ennullavar like adikk

Related Videos