Loading...

Bhramanam | Ep 325 - Another face of Johns | Mazhavil Manorama Published on May 15, 2019

386,253 views

707 Likes  277 Dislikes

Loading...
#Bhramanam #MazhavilSerial #MazhavilManorama ► Subscribe Now: https://bit.ly/2UsOmyA Another face of Johns... Click here to watch 'Bhramanam' full episode : https://bit.ly/2MHbDZk ► Visit our website for full episodes: https://www.mazhavilmanorama.com Follow us on: ► Facebook: https://facebook.com/mazhavilmanorama ► Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil

  Comments

 • chinju kk
  chinju kk2 months agoജോൺസ് അനിതയെ കീഴ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനു കാരണക്കാരി അനിതയാണ്.
 • Health Tips for Happy life
  Health Tips for Happy life2 months agoഈ സീരിയൽ സ്ത്രീകൾക്കു തരുന്ന നല്ല ഒരു msg ഉണ്ട് അന്യ ആണുങ്ങൾക് കൂടുതൽ സ്വതന്ത്ര കൊടുക്കരുത്. അവർ ചിലപ്പോൾ നമ്മുടെ ജീവൻ തന്നെ ഇല്ലാതാക്കും. സ്ത്രീയുടെ മനസ് ലോലമാണ് അത് അവന് പെട്ടന്ന് കീഴപ്പെടുത്തും
 • Swetha Chakki
  Swetha Chakki2 months agoHarilalnod enikk onnu mathrame parayan ullu"Thalararudh ramankutty...thalararudh"😰😰
 • Aiza ayman
  Aiza ayman2 months agoചോദിച്ചു വാങ്ങിയതാ അവളിത്,,, ബ്ലഡി ഗ്രാമവാസി,,, 😡
 • ramshi na
  ramshi na2 months ago (edited)അപ്പൊ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് ലെ ...😜😜😁
 • Anitha Sreejith
  Anitha Sreejith2 months agoകഥ കണ്ടിടത്തോളം 3പേരുടേയും ഭാഗത്തു തെറ്റ് ഉണ്ട്... ഹരിക്കു ഫാമിലിയെ കൂടെ നിർത്താവുന്നതേ ഉള്ളൂ... 2പൊടികുഞ്ഞുകളയും ഭാര്യയേയും ഒരു പരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് സഹായിക്കാൻ പ്രത്യേകിച്ച് ആരും ഇല്ലാത്ത ഒരു അവസ്ഥയിൽ നിർത്തുന്നതിലും എത്രയോ ഭേദം ആണ് രാജസ്ഥാനിൽ മരുഭൂമിയിൽ ഒരുമിച്ചു താമസിക്കുന്നത്.... ഭർത്താവ് ഉള്ളപ്പോൾ അന്യ പുരുഷന് അമിത സ്വാതന്ത്ര്യം കൊടുത്തത് തെറ്റ്.. എത്ര മോഹിപ്പിച്ചാലും ഒരു പെണ്ണിനെ റേപ്പ് ചെയുന്നത് ക്രൂരത തന്നെ ആണ്...
 • sulaikha usman
  sulaikha usman2 months agoനിർത്തേണ്ടിടത് നിർത്തനമാറുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലാരുന്നു
 • chinju kk
  chinju kk2 months ago (edited)അനിതയ്ക്കവന്റെ കരണകുറ്റി നോക്കി കൊടുത്തെങ്കിൽ അയാൾ പിന്നെ ശല്യം ചെയ്യില്ലായിരുന്നു.
 • beenalakshmi.p krishnankuttynair
  beenalakshmi.p krishnankuttynair2 months agoസ്വന്തം ഭർത്താവിനെയും മക്കളെയും മറന്നു റോഡിൽ കൂടി പോവുന്ന തെരുവ് പട്ടികളെ വീട്ടിൽ കയറ്റി സൽക്കാരം നടത്തുന്ന എല്ലാ പെണ്ണുങ്ങളുടെയും ഗതി ഇതു തന്നെ
 • Shareena Shameer
  Shareena Shameer2 months agoആദ്യമൊക്കെ ഹരിലാലിനോട് ദേഷ്യമായിരുന്നു എനിക്ക്. .
 • Sajeera Shaheed
  Sajeera Shaheed2 months agoതള്ളേ എന്തിന് മോങ്ങണ് ....????
 • tiny.snowflake
  tiny.snowflake2 months ago (edited)ഇതൊരു സാങ്കൽപ്പിക കഥയാണെന്ന് അറിയാം.
 • Athulya Shaju
  Athulya Shaju2 months agoഒരു പെണ്ണിന്റെ കയ്യിലാണ് അവളുടെ ജീവിതം..... അവളുടെ മനസ് പതറാതെ ഇരുന്നാൽ അവളെ ആർക്കും കീഴ്പ്പെടുത്താൻ ആവില്ല
 • Vijith Vijith
  Vijith Vijith2 months agoഹരിലാൽ. ഫോൺ. ചെയ്യുമ്പോളൊക്കെ. പറയാറുണ്ടായിരുന്നു. അവനുമായി. മിണ്ടാൻ. പോകല്ലേ. എന്നും. ഓടിക്കണമെന്നും. അപ്പോൾ. അവളെന്താ. പറഞ്ഞത്. എല്ലാവരും. ഹരിയേട്ടനെപ്പോലെയല്ല എന്നൊക്കെ. ഞാൻ എല്ലാം ഹരിയേട്ടനോട് പറയാറുണ്ടി എന്നൊക്കെ. എന്നിട്ടെന്താടി. മറ്റവൻ പറഞ്ഞ വൃത്തികേടൊന്നും. ഹരിയേട്ടനോട്. പറയാഞ്ഞത്. ശവമേ
 • National Lab
  National Lab2 months agoഅനിതയെ എങനെ തെറ്റുപറയാൻ പറ്റും. ചില സാഹചര്യത്തിൽ പെണ്ണിന്റെ മനസ് കൈ വിട്ടു പോവും. ഇന്നതെ കാലത്ത് അതു പ്രത്യേകിച് പറയേണ്ട കാര്യമില്ല. തെറ്റാണെന്ന് തോന്നിയപ്പോ അവൾ താമസം മാറ്റി. അങ്ങോട്ട് കയറി വന്ന് ബലം പ്രയോഗിച്ച് അവളെ കീഴ്പെടുത്തിയത് അവളുടെ തെറ്റാണോ.?
 • Life Companion
  Life Companion2 months ago (edited)ഇവിടെ അനീറ്റയെ കുറ്റം പറയുന്നവരും ജോൺസിനെ കുറ്റം പറയുന്നവരും ഒന്ന് ശ്രദ്ധിക്കു.. നമ്മുടെ സമൂഹത്തിൽ ഇതുപോലെയുള്ള എത്ര സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.. മനുഷ്യന്റെ മനസ് ചിലപ്പോൾ നേരായ ദിശയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരും. അത് എത്ര ബുദ്ധിയും വിവരവും ഉള്ളവർ ആണെങ്കിലും ചിലപ്പോളെങ്കിലും അതിൽ തെറ്റുപറ്റും. തെറ്റുപറ്റാതിരിക്കാൻ, നമ്മൾ ചില ഉദാഹരണങ്ങൾ ചുറ്റിലും കാണുമ്പോൾ ( സിനിമ, സീരിയൽ, കഥകൾ, വാർത്തകൾ, പലരുടെയും അനുഭവങ്ങൾ etc. )നാം അതു ഓർത്തുവെച്ചു ആ വഴി പോവാതിരിക്കാൻ ശ്രമിക്കും. എന്റെ അറിവിൽ അങ്ങനെയാണ് മനുഷ്യ മനസ്. ഇവിടെ നമ്മൾ serial കണ്ട് ദേഷ്യവും വിരോധവും കുറ്റപ്പെടുത്തലും മനസ്സിൽ നിറകുകയല്ല വേണ്ടത്, പകരം നമുക്കോ നമ്മുടെ വേണ്ടപെട്ടവർക്കോ പരിചയക്കാർക്കോ ഇതുപോലുള്ള ചിന്താഗതിയിലൂടെ പോകുന്നു എന്ന് തോന്നിയാൽ അതു നേരത്തെ തന്നെ മാറ്റണം എന്നാ ഗുണപാഠം ആണ് മനസ്സിൽ ഉൾക്കൊള്ളേണ്ടത്. ഇവിടെ കുറ്റപ്പെടുത്തലുകൾ അല്ല മനസ്സിലാക്കൽ ആണ് പ്രധാനം. :)
 • Fathima Shahana
  Fathima Shahana2 months agoAnithayude ellam poyaaachhh..... 👻👻🤣
 • Ria Ria
  Ria Ria2 months agojohns ne Patti Ulla comments ellam johns glamour Aan..johns adipwolii Aan.. etc..
 • GK M
  GK M2 months agoഇത് rape അല്ലേ തെറ്റുകാരൻ അപ്പോൾ ജോൺസ് എന്ന അലവലാതി അല്ലേ
 • musafir my phone
  musafir my phone2 months agoഹരിലാലിനോപ്പം