Loading...

Uppum Mulakum│Flowers│EP# 855 Published on May 14, 2019

1,019,080 views

15K Likes  746 Dislikes

Loading...
Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Syam Kr
    Syam Kr6 days agoഅറിയാതെ കണ്ണു നിറഞ്ഞു പോയവർക് ലൈക്ക് അടിക്കാനുള്ള ഇടം....
  • നീല കുറിഞ്ഞി
    നീല കുറിഞ്ഞി6 days agoനീലു ചേച്ചിയുടെ ക്യാരക്റ്റർ കാണുമ്പോൾ ആണ് മറ്റുള്ള സീരിയൽ നടി മാരെ മടൽ വെട്ടി അടിക്കാൻ തോന്നും... ശെരിക്കും ജീവിച്ചു കാണിക്കുകയാണ് നീലു ചേച്ചി.. ഇഷ്ടം.
  • Preetha V
    Preetha V6 days agoഅറിയാതെ കണ്ണ് നിറഞ്ഞു പോയവരുണ്ടോ.. 😢അമ്മക്‌ തുല്യം അമ്മ മാത്രം❤❤
  • arun dominic
    arun dominic6 days agoഅമ്മമാരെ സ്നേഹിക്കുന്നത് ആൺകുട്ടികൾ ആണെങ്കിലും അവരുടെ വിഷമങ്ങൾ അറിയുന്നത് അത് പെൺമക്കൾ തന്നെ നല്ലൊരു എപ്പിസോഡ്
  • BORN GAMER
    BORN GAMER6 days agoഇൗ എപിസോട് കണ്ട ശേഷം ഞാൻ എന്റെ ഉമ്മയെ വിളിച്ച് സംസാരിച്ചു അത് തന്നെയാണ് ഇന്നത്തെ എപിസോടിന്റെ വിജയം ലൗ യു ഉമ്മ 😘😘😘😘
  • vidal vaasu vidal vaasu
    vidal vaasu vidal vaasu6 days agoഇന്നത്തെ ശിവയുടേം കേശുന്റേം കളി കണ്ട് ആർക്കൊക്കെ കുട്ടികാലം ഓർമ്മ വന്നു
  • Noupu Noupu
    Noupu Noupu6 days agoലോകത്ത് പകരം വെക്കാൻ പറ്റാത്ത ഒന്നേയുള്ളൂ...
  • Feb Arch
    Feb Arch6 days agoകുറേ വഴക്കുണ്ടാക്കും.. കുറേ ചീത്ത കേൾപ്പിക്കും.. എന്തൊക്കെ ആയാലും ലച്ചുവിന് എല്ലാരോടും ഒടുക്കത്തെ സ്നേഹമാണ്😍.. ലച്ചു ഇഷ്ടം😘
  • P K
    P K6 days ago (edited)11:16
  • manu mathew
    manu mathew6 days agoപ്രായം 27 ആയെങ്കിലും അമ്മയുടേം അപ്പന്റെയും കയ്യിന്നു ഉരുള വാങ്ങി കഴിക്കുന്നത്‌ ഞാൻ മാത്രമാണോ....
  • Adarsh
    Adarsh6 days agoആരൊകെ Enthoke Parajalum മലയാളതിൽ ഉപും മുളകും പോലൊരു സിരിയൽ വേറെ Ella ..
  • Sunil
    Sunil6 days agoതാൻ കഴിക്കാൻ എടുത്ത ചോറ് അമ്മ മക്കൾക്ക് വാരിക്കൊടുക്കുമ്പോൾ ലച്ചുവിന്റെ നോട്ടം ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ? അമ്മ ഒന്നും കഴിച്ചില്ലല്ലോ എന്ന സങ്കടവും അമ്മയോടുള്ള സ്നേഹവും ആ നോട്ടത്തിൽ ഉണ്ടായിരുന്നു... ♥♥♥😍🤗😊
  • Celine Beatz
    Celine Beatz6 days agoചോറു വാരിക്കൊടുക്കുന്ന scene കണ്ടു കണ്ണു നിറഞ്ഞ പ്രവാസികൾ ഉണ്ടോ എന്നെപോലെ 😥😥😥😥😥
  • Favas Rh
    Favas Rh5 days agoഅമ്മേയെന്നു വിളിച്ചു വീട്ടിൽ കയറി ചെല്ലാൻ കഴിയുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവൻമാർ ,
  • Tarzon N
    Tarzon N5 days agoപാറു സ്നാക്ക്സ് കിട്ടിയപ്പോൾ തല കുലുക്കിയത് ശ്രദിച്ചോ
  • Rithurag Tech
    Rithurag Tech6 days agoകേശു പറഞ്ഞത് ശെരിയാ അമ്മ വായിൽ വച്ചുതരുന്ന ഉരുളയ്ക്ക് ഒരു പ്രത്യേക ടെസ്റ്റ ❤❤
  • Shalumol Shijo
    Shalumol Shijo5 days agoMarriage കഴിഞ്ഞു മറ്റൊരു വിട്ടില്‍ ചെന്നപ്പോൾ ആണ് ശെരിക്കും അമ്മയുടെ വില മനസ്സിലായത്..... Love u amma😘😘😘😘
  • Se Ju
    Se Ju5 days agoആരാടാ പറഞ്ഞേ സീരിയൽ കണ്ടിട്ടു ആണുങ്ങൾക്ക് കരച്ചിൽ വരില്ലെന്ന്....ഞാൻ ഉണ്ട്...എന്റെ കൂടെ ഉള്ള ആണായി പിറന്ന അമ്മയെ സ്നേഹിക്കുന്നവർ ആരൊക്കെ?
  • manoj r
    manoj r5 days ago (edited)ഇതിലെ നീലുവ്‌നെ പോലെ ഒരു ഭാര്യയെ കിട്ടണം എന്ന് ആഗ്രഹം ഉള്ള ബാച്ചിലേർസ് ഉണ്ടോ ഇവിടെ..
  • Jibin S
    Jibin S6 days agoഎന്റെ പൊന്നോ എന്താ ഇന്നത്തെ എപിസോഡിന്റെ ഒരു ഫീൽ☺️☺️☺️☺️☺️👌👌👌👌വേറെ ലെവൽ ആക്കി കളഞ്ഞു👌