Loading...

Uppum Mulakum│Flowers│EP# 897 Published on Jul 11, 2019

941,554 views

11K Likes  890 Dislikes

Loading...
Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Tiktok Lovers
    Tiktok Lovers1 week ago'അമ്മ വീട്ടിൽ നിന്നും എവിടേലും പോയാൽ വരുന്നവരെ അമ്മയെ ഫോൺ ചെയ്തു എപ്പോ വരും എപ്പോ വരും എന്ന് ചോദിച്ചു സ്വസ്ഥത കൊടുക്കാത്ത എത്ര മക്കൾ ഇവിടുണ്ട്....
  • Sachisachu Sachu
    Sachisachu Sachu1 week ago❤❤ ലോകത്ത് അമ്മയാകൾ വലുതായി ഒന്നും ഇല്ല അമ്മയാണ് ഏറ്റവും വലിയ സത്യം❤ 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം രുചിയോടെ കഴിക്കുന്നവർ like adii
  • Geethu T Achu
    Geethu T Achu1 week agoഅല്ലേലും വീട്ടിലെ മുത്ത പെൺകുട്ടി അമ്മ ഇല്ലാത്തപ്പോൾ food ഉണ്ടാക്കിയാൽ ഇളയ കുട്ടികൾക്ക് കുറ്റം പറയനെ നേരമുള്ളൂ.... 😤🥴😬🥰😂😁🤗
  • Tintu T.A
    Tintu T.A1 week agoഅച്ഛൻ എത്ര ശ്രമിച്ചാലും അമ്മയാവില്ല.അതു പോലെ അമ്മ എത്ര ശ്രമിച്ചാലും അച്ഛനാവില്ല
  • പച്ച മാങ്ങ
    പച്ച മാങ്ങ1 week agoസ്റിരമായി എന്നെപോലെ യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ലൈക്‌ ബട്ടൺ അമര്തുക 👍👍👍👍👍👍👍👍👈👈👈👈👈👈👈👈👈👈👈🙏🙏🙏🙏🙏🙏🙏🌾🌾🌾🌾🌾🌾🌾🐋🐋🐋🐋🐋🐋🐋🐋🐋🌷🌷🌷🌷🌷🌷🌷🍺🍺🍺🍺🍺🍺🍻🍻🍽🍽🍽🍽🍽🍽🍽🍽🎂🎂🎂🎂🎂🎂🎂
  • Sooraj Mm
    Sooraj Mm1 week agoഎന്ത് പറഞ്ഞാലും പാറൂന്റെ ഒരു ചിരി ഉണ്ട് ,ah ചിരി ഇഷ്ടം ഉള്ളവർ ഉണ്ടോ 😍
  • Grigar Thomas
    Grigar Thomas1 week agoപാറുക്കുട്ടിയെ കൂട്ടാതെ നീലു പടവലത്ത് പോയീന്നോ..? Unbelievable.. എഴുത്തുകാർ കുറച്ച് കൂടി ശ്രദ്ധ ചെലുത്തണം..!!!
  • avmr wonders
    avmr wonders1 week agoപാവം ബാലു ചേട്ടൻ ദൈവമേ 1000എപ്പിസോഡ് ആവുമ്പോൾ എങ്കിലും നെയ്യാറ്റിൻകര കാണാനേ
  • Sachisachu Sachu
    Sachisachu Sachu1 week agoബാലുച്ചേട്ടന്റെ നെയ്യാറ്റിൻകര വീടും മറ്റും കാണാൻ ആഗ്രഹമുള്ളവർ ഇവരോട് ഒന്നു പറ you കാണിക്കാൻ
  • Black Forests
    Black Forests1 week agoഇവിടെ എത്ര പേരുണ്ട് അമ്മ വീട്ടിൽ ഇല്ലെങ്കിൽ അടുക്കളയിൽ കയറുന്നവർ
  • Anu Varun
    Anu Varun1 week agoഈ പിള്ളേര് സ്കൂളിൽ പോകുന്നത് കാണാനേ ഇല്ലല്ലോ. ഗവണ്മെന്റ് സ്കൂൾ ഇൽ ചേർത്ത ശേഷം വല്ലപ്പോഴും പോയാ മതിയോ
  • Akshai Ply
    Akshai Ply1 week agoഎത്ര സ്ക്രിപ്റ്റ് writers ഉണ്ടെങ്കിലും സുരേഷ് ഏട്ടന്റെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ് അംഗീകരിക്കുന്നവർ ലൈക്ക്
  • Mahesh Padan
    Mahesh Padan1 week agoഉപ്പും മുളകിലെ എല്ലാ എപ്പിസോഡും നമ്മുടെ സ്വന്തം പാറുക്കുട്ടിയുടെ കളിയും ചിരിയും ഒരു മിനിറ്റ് എങ്കിലും നിർബന്ധമായി ഉൾപ്പെടുത്തണമെന്ന്... ഓൾ കേരള പാറു ഫാൻസ് അസോസിയേഷൻ.... അനുകൂലിക്കുന്നവർ ലൈക് ചെയ്യുക
  • Augustin augi
    Augustin augi1 week agoഅല്ലെങ്കിലും അമ്മ ഒരുദിവസം ഇല്ലെങ്കി വീട്ടിലെ അവസ്ഥ .....
  • Mohammed Suhail valiyakath
    Mohammed Suhail valiyakath1 week agoകേശുവിനോട് ദേഷ്യം തോന്നിയ എപ്പിസോഡ്..😡
  • Muhammed Ansary
    Muhammed Ansary1 week agoആയിരം എപ്പിസോഡ് ഉപ്പു മുളകും മുടങ്ങാതെ കാണും എന്ന് ഉറപ്പുള്ളവർ ലൈക്ക് അടി
  • Sarath Raj
    Sarath Raj1 week ago (edited)ഈ ലോകത്ത് അമ്മയേകാൾ വലിയ സ്നേഹ നിധി വേറെ ഒന്നും ഉണ്ടാവില്ല.. ഇന്നത്തെ ലൈക്ക് എല്ലാ അമ്മമാർക്കും ഇരിക്കട്ടെ. +നീലു അമ്മക്കും. 👍👍👍👍👍👍....
  • Raleena Raleena
    Raleena Raleena1 week agoഎങ്ങനെ എങ്കിലും ഒക്കെ ലെച്ചു ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ കേശു ശിവയും കുറ്റം മാത്രം പറയുന്നേ പാവം ലെച്ചു മിക്ക വീട്ടിലും ഇങ്ങനെ ആണ് മുതിർന്ന ആൾ ഫുഡ്‌ ഉണ്ടാക്കി കൊടുത്താ അതിനു ഇനി ഇല്ലാത്ത കുറ്റം ഉണ്ടാവില്ല 😀😀മുടിയാ 😍😍😍ഉപ്പും മുളകും 😘😘😘
  • Nimna S
    Nimna S1 week agoബാലു ഇണ്ടെങ്കിൽ നീലു ഇല്ല നീലു ഇണ്ടെങ്കിൽ ബാലു ഇല്ല 😔😔ഞങ്ങൾക്ക് രണ്ടു പേരേം വേണം എപ്പോളും ഒരുമിച്ച് 🙂
  • Shameerbava Shameerbava
    Shameerbava Shameerbava1 week agoഅഛാ... അച്ഛൻ പൊളിക്കും എന്ന് പറഞ്ഞാൽ അഛൻ പൊളിച്ചിരിക്കും... കേശു