Loading...

Seetha | Flowers | Ep# 606 Published on May 14, 2019

519,348 views

2.2K Likes  720 Dislikes

Loading...
Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia

    Comments

  • Safeena Safu
    Safeena Safu1 month agoPls സീത ഒന്ന് സ്ട്രോങ്ങ്‌ ആവണം.... ആ തള്ളേടേം മോൾടേം അഹങ്കാരം ഒന്ന് കുറക്കണം..... അവരെ അവിടെ നിന്ന് പുറത്താകണം
  • Sreekala Raju
    Sreekala Raju1 month agoAadhiyeyum ammayeyum verukkunnavar undoo
  • Shabeer Shbai
    Shabeer Shbai1 month agoഒരു ഭാര്യയുടെ നോവാണ് നളിനിയമ്മയുടേതു, അതു പിഴച്ചവൾക് അറീല്ല
  • saleena kp
    saleena kp1 month agoഷാനുക്ക fans ലൈക്ക്
  • SheenaJoseph Joseph
    SheenaJoseph Joseph1 month agoആദിയും അമ്മയും അവരെ എത്രയും പെട്ടന്ന് മാറ്റണം. അഹങ്കാരികൾ
  • dream girl
    dream girl1 month agoindrettan innathe pole ennnum strng avanamnn aghrahamullavar like
  • sami'S kichen
    sami'S kichen1 month agoഇന്ദ്രേട്ടൻ വന്നിട്ട് നല്ല സ്ട്രോങ്ങായിട്ട് സീതയുടെ കൂടെ നിൽക്കണം. ആദിക്ക് അവളുടെ സ്ഥാനം മനസിലാക്കികൊടുക്കണം.
  • Haleema Haleema
    Haleema Haleema1 month agoആദിലക്ഷ്മിക്ക് ഒരു എമണ്ടൻ തിരിച്ചടി കിട്ടിയാലെ ഈ സീരിയലിന് നല്ല ലൈക്കും കമന്റും കിട്ടുകയുള്ളൂ.അതാണ് കോന്നി സാറേ എല്ലാർക്കും നല്ലത്
  • Aiswaryack Jinu
    Aiswaryack Jinu1 month agoകുറച്ചേ ഉണ്ടായിരുന്നുള്ളു എങ്കിലും ഇന്ദ്രേട്ടൻ സീത സീൻ ഒരുപാട് ഇഷ്ടപ്പെട്ടു ആ പഴയ സീതേന്ദ്രിയം തിരിച്ചു കിട്ടിയ പോലെ
  • Unnikutan Unnikutan
    Unnikutan Unnikutan1 month agoഇതിലും നല്ലത് ആ ശ്രീധരൻ അങ്ങ് മരിച്ചാൽ മതിയായിരുന്നു ????
  • muhammed rafik
    muhammed rafik1 month agoസീതേച്ചിയെ വിളിച്ചു വരുത്തു ഇന്ദ്രേട്ട . ശ്രേയയെ നേരിടാൻ സീതേച്ചിക്ക് കഴിയും
  • Chinnuchinchu Chinnuchinchu
    Chinnuchinchu Chinnuchinchu1 month agoസൂചി കുത്താൻ ഇടം കൊടുത്തപ്പോ തൂമ്പ വച്ചു തുടങ്ങി അമ്മയും മോളും നന്ദിയില്ലാത്തവർഗ്ഗങ്ങൾ
  • Hafsa Jj
    Hafsa Jj1 month agoആ ആദിയുടെ കല്യണം മുടങ്ങണം അപ്പോ മാറും ഈ അഹങ്കാരം.. ഓവർ ആണ്. പൂച്ചയെ പോലെ പാവം പിടിച്ചു നിന്ന സുമംഗല ഇപ്പോ ആളു കൊള്ളാലോ 😡😡😡
  • love and to be loved
    love and to be loved1 month agoAadi kk oru adi kittnamnn agrahikkunnavar arokke ♥️😘
  • Fari Mol
    Fari Mol1 month agoആദിയുടെ അമ്മക്ക് എന്തൊരു അഹഹങ്കാരം ആണ് ആദ്യം ഇങ്ങനെ അല്ലായിരുന്നു
  • Leesa George
    Leesa George1 month agoആ ആദിടെ അഹങ്കാരം കുറക്കാൻ എന്തേലും ചെയ്യണം. അവളുടെ അമ്മയ്ക്കും തുടങ്ങീട്ടുണ്ട് അഹങ്കാരം. പാവം നളിനി അമ്മ
  • Anushi Subi
    Anushi Subi1 month agoഇന്ന് indran കൊള്ളാം. പഴയ indran ആകുന്നു
  • sanu shahna
    sanu shahna1 month agoPavam naliniyamma. Oru pennum ith sahikilla
  • Nandhitha Nandha
    Nandhitha Nandha1 month agoനന്ദികെട്ട പുല്ല് ...ഇവളുടെ ആദ്യം വന്നപ്പോൾ ഉള്ള dialogue um കടപ്പാടും ഇതൊന്നും അല്ലാരുന്നല്ലോ ....വന്നവഴി മറക്കുന്ന ഈ നന്ദികെട്ടവൾക്കു ഒരു പണിക്കിട്ടണം എന്നു ആഗ്രഹിക്കുന്നു ...
  • പാർവതി ഡി
    പാർവതി ഡി1 month agoഈ ആദിയുടെ അഹങ്കാരത്തിന് ശിക്ഷ കൊടുക്കാതെ ഇങ്ങനെ വലിച്ചു നീട്ടരുത്,